
മതിലിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു
ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ കാന നിര്‍മ്മാണത്തിനിടെ സമീപത്തെ പഴയ മതില് ഇടിഞ്ഞുവീണ് അതിഥി തൊഴിലാളി മരിച്ചു

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:03 am IST
ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ കാന നിര്‍മ്മാണത്തിനിടെ സമീപത്തെ പഴയ മതില് ഇടിഞ്ഞുവീണ് അതിഥി തൊഴിലാളി മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 35കാരനായ ജാര്‍ഖണ്ഡ് സ്വദേശി മുകേഷ് ഗോസ്വാമി ആണ് മരിച്ചത്.
പരുക്കേറ്റ ബംഗാള്‍ സ്വദേശി കൗശിക് റാണ (32) ചികിത്സയിലാണ്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


