News Now
കൊച്ചിയില് 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള് സ്വദേശി അറസ്റ്റില്

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

തുലാവര്ഷം ഇന്നെത്തും; കേരളത്തില് തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

പാലക്കാട്: നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് പണവും ഫോണും മോഷ്ടിച്ചു. കാറിന്റെ ചില്ല് തകർത്ത് ഒന്നര ലക്ഷം രൂപയും ഫോണുമാണ് കവർന്നത്. പാലക്കാട് ഒറ്റപ്പാലം സ്വദേശി ആൻറണിയുടെ കാറിലാണ് മോഷണം നടന്നത്.
കാർ നിർത്തിയിട്ട ശേഷം ആൻറണി തുണിക്കടയിലേക്ക് പോയ സമയത്താണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ഇന്നലെ വൈകുന്നേരം അഞ്ചിനും ഏഴരയ്ക്കും ഇടയിലാണ് സംഭവമെന്നാണ് നിഗമനം. സംഭവത്തിൽ പൊലീസ് അന്വേൽണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആളെ കണ്ടെത്താൻ ശ്രമിക്കുമെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News