
പെൺകുട്ടികൾക്കായി വിട്ടുകൊടുത്തില്ല, ഊഞ്ഞാലാടി തരൂരിന്റെ ഓണാഘോഷം; വിഡിയോ
വെള്ളമുണ്ടു ചുവപ്പ് കുർത്തയുമാണ് തരൂരിന്റെ ഓണവേഷം
തറവാട്ടിലെ ഓണാഘോഷത്തോടെ കുട്ടിക്കാലത്തെ ഓർമകളിലേക്ക് മടങ്ങി ഡോ. ശശിതരൂർ എം പി. അമ്മ ലില്ലി തരൂറിനും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ശശി തരൂർ ഇക്കുറി ഓണം ആഘോഷിച്ചത്. ഓണപ്പാട്ടും കളികളുമായി തരൂരും ആഘോഷങ്ങളിൽ നിറസാന്നിധ്യമായി.
തറവാട്ടുമുറ്റത്ത് ഒരുക്കിയിരുന്ന ഊഞ്ഞാലിൽ ആടുന്ന വിഡിയോയും ശശി തരൂർ പങ്കുവച്ചിട്ടുണ്ട്. പതിവായി വീട്ടിലെ പെൺകുട്ടികൾക്കായി വിട്ടുകൊടുക്കുന്ന ഊഞ്ഞാലാട്ടം. ഈ വർഷം ആഘോഷങ്ങളുടെ ആവേശം ഏന്നെയും ആകർഷിച്ചു എന്ന് കുറിച്ചാണ് തരൂർ ഓണാശംസകൾ നേർന്ന് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വെള്ളമുണ്ടു ചുവപ്പ് കുർത്തയുമാണ് തരൂരിന്റെ ഓണവേഷം.
ഉത്രാട ദിവസമായ ഇന്നലെ രാവിലെ തരൂർ പുന്നെൽ കതിർ എഴുന്നള്ളിക്കുകയും മാതേവറിനു മുന്നിൽ പുത്തരി പൂജയും നടത്തുകയും ചെയ്തിരുന്നു.
Thereâs an Onam swing tradition that one normally leaves to young girls. I was persuaded to get Into the spirit of things this year. Happy Onam! pic.twitter.com/Z23nJ9Fmfp
â Shashi Tharoor (@ShashiTharoor) August 21, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



