
News Now
'ഐഫോൺ ഡ്യുവോ' ഇന്ത്യയിൽ; പ്രീ-ബുക്കിംഗ് നാളെ മുതൽ; വില 2.99 ലക്ഷം രൂപ മുതൽ

ഡല്ഹിയിലെ നിയന്ത്രണങ്ങള്: സുപ്രീംകോടതിയില് നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്ക്കാര്

ഫോണില് പേര് തെളിഞ്ഞുവരും, കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്രം; നവംബര് ഒന്നുമുതല് പ്രാബല്യം

'ഇത്തരം പിച്ചില് ആദ്യ പന്ത് മുതല് ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

തിരുവനന്തപുരം: റോഡില് വാഹനയാത്രക്കാരെ പോലെ തന്നെ കാല്നടയാത്രക്കാര്ക്കും ചില ഉത്തരവാദിത്തങ്ങള് ഉണ്ട്. റോഡിലൂടെ ശ്രദ്ധിച്ചാണ് നടക്കുന്നതെന്ന് കാല്നടയാത്രക്കാരും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. നിര്ദോഷം എന്ന് തോന്നിയേക്കാവുന്ന കാല്നടയാത്രക്കാരന്റെ അശ്രദ്ധമായ ചെറിയ ഒരു ചലനമായിരിക്കാം ചിലപ്പോള് വലിയ അപകടത്തിലേക്ക് നയിക്കുന്നത്. അതിനാല് കാല്നടയാത്രക്കാര് നിരത്തില് ഉത്തരവാദിത്വത്തോടെയും സുരക്ഷിതമായും പെരുമാറണമെന്ന് മോട്ടോര് വാഹനവകുപ്പ് മുന്നറിയിപ്പ് നല്കി.
'നിര്ദോഷം എന്ന് തോന്നിയേക്കാവുന്ന കാല്നടയാത്രക്കാരന്റെ അശ്രദ്ധമായ ചെറിയ ഒരു ചലനമായിരിക്കാം ചിലപ്പോള് വലിയ അപകടത്തിലേക്ക് നയിക്കുന്നത്. ആരുടെയും ശ്രദ്ധയില് പെടാതെ അയാള് ആള്ക്കൂട്ടത്തിനിടയ്ക്ക് മറയുകയും ചെയ്യും.നിരത്തില് ഉത്തരവാദിത്വത്തോടെയും സുരക്ഷിതമായും പെരുമാറുക എന്നുള്ളത് പരിഷ്കൃതമായ ഒരു സമൂഹത്തിന്റെ ബാധ്യതയും കടമയുമാണ്..!'- മോട്ടോര് വാഹനവകുപ്പ് ഫെയ്സ്ബുക്കില് കുറിച്ചു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
കുറിപ്പ്:
നിരത്തുകളില് ഓരോരുത്തരുടെയും റോളുകള് കൃത്യമായി നിര്വചിക്കപ്പെട്ടിട്ടുണ്ട്. അതില് ഉണ്ടാകാവുന്ന വീഴ്ച മറ്റൊരു നിരപരാധിയുടെ ജീവന് ആയിരിക്കാം അപകടത്തില് ആക്കുന്നത്.........
നിര്ദോഷം എന്ന് തോന്നിയേക്കാവുന്ന കാല്നടയാത്രക്കാരന്റെ അശ്രദ്ധമായ ചെറിയ ഒരു ചലനമായിരിക്കാം ചിലപ്പോള് വലിയ അപകടത്തിലേക്ക് നയിക്കുന്നത്. ആരുടെയും ശ്രദ്ധയില് പെടാതെ അയാള് ആള്ക്കൂട്ടത്തിനിടയ്ക്ക് മറയുകയും ചെയ്യും.
നിരത്തില് ഉത്തരവാദിത്വത്തോടെയും സുരക്ഷിതമായും പെരുമാറുക എന്നുള്ളത് പരിഷ്കൃതമായ ഒരു സമൂഹത്തിന്റെ ബാധ്യതയും കടമയുമാണ്..!
WHAT TO READ NEXT

വന്യജീവി ആക്രമണം; മൂന്നാറില് കണ്ട്രോള് റൂം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

