
വാഹനാപകടത്തില്‍ ദേശീയ മെഡല്‍ ജേതാവ് മരിച്ചു
തിരുവനന്തപുരം എസ് പി ക്യാമ്പിലെ ഹവില് ദാറാണ്

പുനലൂര്‍: വാഹനാപകടത്തില്‍ ദേശീയ മെഡല്‍ ജേതാവ് മരിച്ചു. കൊല്ലം പുനലൂര്‍ ദേശീയ പാതയില്‍ പുനലൂര്‍ വാളക്കോട് പളളിക്ക് സമീപം ഇന്നലെ രാത്രി 11.15 ടെയായിരുന്നു അപകടം. ദേശീയ മെഡല്‍ ജേതാവും മുന്‍ എംഎ കോളജ് കായിതാരവുമായിരുന്ന കൊല്ലം തൊളിക്കോട് സ്വദേശി ഓംകാര്‍നാഥ്(25) ആണ് മരിച്ചത്.
സ്കൂള്‍ കായിക മേളിയില്‍ അടക്കം ശ്രദ്ധേയനായ ഓംകാര്‍നാഥ് തിരുവനന്തപുരം എസ് പി ക്യാമ്പിലെ ഹവില് ദാറാണ്. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചായിരുന്നു അപകടം. ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്
ബൈക്കില്‍ ഓകാര്‍ നാഥിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ തിരുവനന്തപുരം മെജിക്കല്‍ കോളജിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് പൊലീസ് അറിയിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



