
ചെന്താമരയുടെ വിധിയെന്ത്?, നവകേരള രക്ഷാപ്രവര്‍ത്തന അട്ടിമറിയിൽ എംആര്‍ അജിത് കുമാറിന് നിര്‍ണായകം; അയോധ്യ സംഭാവനക്കൊള്ളയില്‍ സിബിഐ വരുമോ?; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി; കുരുക്കായത് ഫെയ്‌സ്ബുക്ക് പോസ്റ്റ്, മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്തു

നെന്മാറ ഇരട്ടക്കൊലക്കേസിൽ പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. പോത്തുണ്ടി തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ ചെന്താമരയാണ് പ്രതി. അയോധ്യ സംഭാവനക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നവകേരള രക്ഷാപ്രവർത്തനകേസ് അട്ടിമറിയിൽ ഡിജിപി ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.
1ചെന്താമരയുടെ വിധിയെന്ത് ?

Verdict Today in Nenmara Double Murder Case That Shocked Kerala
2സിബിഐ വരുമോ ?

Supreme Court Bench Led by CJI to Hear Pleas on Alleged Ayodhya Ram Temple Donation Scam.
3അജിത് കുമാറിന് നിര്‍ണായകം

എംആര്‍ അജിത് കുമാര്‍
ഫെയ്‌സ്ബുക്ക്
4പി എസ് സി നിലപാട് ഇന്നറിയാം

Kerala PSC
5വരുമാനം വർധിക്കും

Daily Horoscope
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


ഗോൾഡൻ ഗേൾ കുംകും! 'പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'- ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ ഇടപാടില്‍ ഇഡി കത്തില്‍ ഇന്ന് തീരുമാനം, പ്രിയദര്‍ശിനി പദ്ധതി നൂറാംദിനത്തില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
