
വിറപ്പിച്ച് പുലിയിറക്കം! നേപ്പാൾ കത്തുന്നു, ആധാര്‍ പൗരത്വ രേഖയല്ല... ഇന്നത്തെ 5 പ്രധാന വാർത്തകൾ
പുലിക്കൊട്ടും പനംതേങേം.. എന്ന താളത്തില്‍ ജനാവലി ആടിത്തിമിര്‍ത്തു. നഗരം അക്ഷരാര്‍ഥത്തില്‍ പുലികള്‍ കീഴടക്കി.

Today's Top 5 News
Edited by :renjith.k
Last Updated :8 സെപ്റ്റംബർ 2025, 8:58 pm IST
ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ 12 ാമത്തെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കൂടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദേശം നല്കി. നേരത്തെയുള്ള 11 തിരിച്ചറിയല്‍ രേഖയ്ക്ക് പുറമെയാണ് ആധാര്‍ പരിഗണിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.
1തൃശൂര്‍ നഗരത്തില്‍ പുലികളിറങ്ങി

പുലികളി
2നേപ്പാളില്‍ ജെന്‍ സി സമരം കത്തുന്നു; 19 മരണം

Nepal Gen Z Protest
pti
3ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണം

സുപ്രീംകോടതി ( supreme court )
ഫയല്‍
4'തീരുവ യുദ്ധ'ത്തില്‍ ട്രംപിന് സെലന്‍സ്കിയുടെ പിന്തുണ

Ukrainian President Volodymyr Zelenskyy
5കേരള ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

സുപ്രീംകോടതി ( supreme court )
ഫയല്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ



