കണ്ണീരോടെ എട്ടാം നാൾ, സർക്കാർ ജീവനക്കാർ അഞ്ചുദിവസത്തെ ശമ്പളം നൽകും; ഇന്നത്തെ പ്രധാന അഞ്ചു വാർത്തകൾ
വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. ഇന്ന് പ്രധാനപ്പെട്ട ഒരു ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി റവന്യു മന്ത്രി കെ.രാജന് അറിയിച്ചു. സൂചിപാറയിലെ സണ്‍റൈസ് വാലി കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചാലിയാറിന്റെ ഇരു കരകളിലും സമഗ്രമായി തിരച്ചില്‍ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം മനുഷ്യര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് ഇന്ന് തിരച്ചില്‍ നടത്തുക. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:
1കണ്ണീരോടെ എട്ടാം നാൾ; ഇന്ന് തിരച്ചിൽ സൺറൈസ് വാലിയിൽ, എയർ ലിഫ്റ്റ് ചെയ്യും

ഇന്ന് തിരച്ചിൽ സൺറൈസ് വാലിയിൽ
എപി
2വയനാട് ദുരന്തത്തിന് ശേഷം ആദ്യം, ഇന്ന് ഒരിടത്തും അലര്‍ട്ട് ഇല്ല; ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത

ഇന്ന് ഒരിടത്തും അലര്‍ട്ട് ഇല്ല
ഫയൽ/പിടിഐ
3വയനാട് ദുരന്തം: സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ചുദിവസത്തെ ശമ്പളം നല്‍കും

മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം
ഫയൽ/എക്സ്പ്രസ്
4'ഭാര്യയുമായി ഒത്തുതീർപ്പായി'; രാഹുലിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്
ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
5യുകെയില്‍ രാഷ്ട്രീയ അഭയം തേടി ഷേഖ് ഹസീന; നിലവിൽ ഇന്ത്യയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്

ഷേഖ് ഹസീന
എപി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത



