അഞ്ചുകോടിയുടെ ഭാഗ്യവാനായ രണ്ടാമന്‍ കാണാമറയത്ത്

പാലായിലും ഭരണങ്ങാനത്തും ലോട്ടറി ടിക്കറ്റ് വിറ്റിരുന്നതായി ഏജന്റ് പാപ്പച്ചന്‍ പറയുന്നു

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:06 am IST

കോട്ടയം: ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ അഞ്ചു കോടി ലഭിച്ച ഭാഗ്യവാന്‍ ആരെന്ന് വ്യക്തമായിട്ടില്ല. മീനാക്ഷി ലോട്ടറി ഗ്രൂപ്പ് കോട്ടയം പാലായില്‍ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം അടിച്ചത്. 

പാലായിലും ഭരണങ്ങാനത്തും ലോട്ടറി ടിക്കറ്റ് വിറ്റിരുന്നതായി ഏജന്റ് പാപ്പച്ചന്‍ പറയുന്നു. TG 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് കോടി രൂപ അടിച്ചിരിക്കുന്നത്. 

ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ തിരുവനന്തപുരം ശ്രീരാഹം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അനൂപിനാണ് ലഭിച്ചത്.  TG 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now