
പോക്സോ കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ചു
ആറളം സ്വദേശി കുഞ്ഞിരാമന് ആണ് മരിച്ചത്. 42 വയസായിരുന്നു.

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :22 ജനുവരി 2024, 7:49 pm IST
കണ്ണൂര്‍: പോക്സോ കേസില്‍ റിമാന്‍ഡ് തടവുകാരന് തൂങ്ങി മരിച്ചു. ആറളം സ്വദേശി കുഞ്ഞിരാമന് ആണ് മരിച്ചത്. 42 വയസായിരുന്നു. ഇയാള്‍ തലശ്ശേരി സ്പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെയാണ് ഇയാളെ ജനല്‍ കമ്പിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


