'കേരളത്തിന്റെ പുരോഗതിക്കായി പ്രാർത്ഥിക്കുന്നു', കേരളപ്പിറവി ദിനത്തിൽ മലയാളത്തിൽ ആശംസ കുറിച്ച് മോദി
ഇന്ത്യയുടെ വളർച്ചയ്ക്കായി സംസ്ഥാന നൽകിയ സംഭാവനകളെ പ്രശംസിക്കാനും മറന്നില്ല
ന്യൂഡൽഹി; കേരളപ്പിറവി ദിനത്തിൽ കേരളത്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെ മലയാളത്തിലായിരുന്നു മോദി ആശംസ കുറിച്ചത്. കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്ക് പ്രാര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞ മോദി ഇന്ത്യയുടെ വളർച്ചയ്ക്കായി സംസ്ഥാന നൽകിയ സംഭാവനകളെ പ്രശംസിക്കാനും മറന്നില്ല.
കേരളത്തിന്റെ തുടർച്ചയായ പുരോഗതിക്കായി പ്രാർത്ഥിക്കുന്നു. ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ, കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ദിനത്തിൽ ആശംസകൾ. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെ ആകർഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു. രണ്ട് ട്വീറ്റുകളിലായി മോദി കുറിച്ചു. മോദിയുടെ ആശംസയ്ക്ക് പിന്നാലെ നിരവധി പേരാണ് കേരളത്തിന് ആശംസകളുമായി എത്തിയത്.
à´à´¨àµà´¤àµà´¯à´¯àµà´àµ വളർà´àµà´à´¯àµà´àµà´àµ à´à´ªàµà´ªàµà´´àµà´ ശാശàµà´µà´¤à´®à´¾à´¯ à´¸à´à´à´¾à´µà´¨à´àµ¾ നൽà´à´¿à´¯, à´àµà´°à´³à´¤àµà´¤à´¿à´²àµ à´à´¨à´àµà´àµ¾à´àµà´àµ à´àµà´°à´³à´ªàµà´ªà´¿à´±à´µà´¿ ദിനതàµà´¤à´¿àµ½ à´à´¶à´à´¸à´àµ¾. à´àµà´°à´³à´¤àµà´¤à´¿à´¨àµà´±àµ à´ªàµà´°à´àµà´¤à´¿ à´à´à´à´¿, à´²àµà´à´¤àµà´¤à´¿à´¨àµà´±àµ നാനാ à´à´¾à´à´àµà´à´³à´¿àµ½ നിനàµà´¨àµà´ à´à´³àµà´à´³àµ à´à´àµ¼à´·à´¿à´àµà´àµ à´àµà´£àµà´àµ, à´àµà´°à´³à´¤àµà´¤àµ à´à´±àµà´±à´µàµà´ à´ªàµà´°à´¶à´¸àµà´¤à´®à´¾à´¯ വിനàµà´¦ à´àµà´¨àµà´¦àµà´°à´àµà´à´³à´¿à´²àµà´¨àµà´¨à´¾à´àµà´àµà´¨àµà´¨àµ.
â Narendra Modi (@narendramodi) November 1, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

