
News Now
ഗവ.കോളജുകളിൽ ബി.ഫാം അഡ്മിഷൻ; സ്പോട്ട് അലോട്ട്മെന്റ് നേടാം, തീയതികൾ അറിയാം

'86 പന്തിൽ 110 റൺസ്, എന്നിട്ടും ജയ്സ്വാൾ എവിടെ? കടുത്ത അനീതി!'

'ഇ ഡി യുടെ നോട്ടീസ് പതിപ്പിക്കല് രാഷ്ട്രീയ നാടകം, ഡല്ഹി സമരത്തെ വഴി തിരിച്ചുവിടാന് നീക്കം'

മാസം 20,050 രൂപ വരുമാനം, സീനിയര് സിറ്റിസണ്സിന് മികച്ച പ്ലാന്; അറിയാം വിശദമായി

ആലപ്പുഴ: രാഹുൽ ഗാന്ധി വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകില്ല. നിർണായക കോൺഗ്രസ് ചർച്ചകളിൽ പങ്കെടുക്കാനായി അദ്ദേഹം ഡൽഹിക്ക് പോകുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ തീരുമാനം മാറ്റി.
കേരളത്തിൽ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം തുടരും. യാത്രയ്ക്കു താത്കാലിക ഇടവേള നൽകി രാഹുൽ വെള്ളിയാഴ്ച ഡല്ഹിയിലേക്ക് പോകുമെന്നായിരുന്നു നേരത്തേ കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നത്.
ചികിത്സ പൂർത്തിയാക്കി ലണ്ടനിൽ നിന്നെത്തിയ അമ്മ സോണിയ ഗാന്ധിയെ കാണാനാണു രാഹുൽ ഡൽഹിയിലെത്തുന്നതെന്നും വെള്ളിയാഴ്ച രാത്രി കേരളത്തിൽ മടങ്ങിയെത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ശനിയാഴ്ച ചാലക്കുടിയിൽ നിന്നു യാത്ര തുടരുമെന്നുമായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


