
News Now
ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി

അവസാന പന്തില് സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന് റണ്മല

തിരുവനന്തപുരം: സര്ക്കാര് ഓഫീസ് നടപടികള് ലളിതമാക്കുവാനും വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സര്ക്കാര് ഓഫീസുകളില് നിന്നുള്ള മറുപടികള് ഇനി ഇ-മെയില് മുഖേനയും നല്കും. ലഭ്യമാകുന്ന പരാതികളിലും അപേക്ഷകളിലും നിവേനങ്ങളിലും മറുപടി 'ഇമെയില് വഴി മാത്രം മതി' എന്ന് പ്രത്യേകം സൂചിപ്പിച്ചാല് അപ്രകാരം മറുപടി അയച്ചാല് മതിയാകും. തപാല് മുഖേന വീണ്ടും മറുപടി അയക്കേണ്ടതില്ല.
ഇ-മെയില് മുഖേന മറുപടി നല്കുമ്പോള് 'ഇ-മെയില് മുഖേന' (By e-mail) എന്ന് മറുപടി കത്തില് രേഖപ്പെടുത്തി ഔദ്യോഗിക മേല്വിലാസത്തില് നിന്നുതന്നെ മറുപടി അയയ്ക്കണം. ഇ-മെയില് അയച്ച തീയതിയും സമയവും ഫയലില് രേഖപ്പെടുത്തണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറപ്പെടുവിച്ച സര്ക്കുലറില് പറയുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി

