ശബരിമല തിരക്ക്: കൊല്ലം- സെക്കന്തരാബാദ് റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച്  കൊല്ലം - സെക്കന്തരാബാദ് റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :22 ജനുവരി 2024, 7:50 pm IST

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച്  കൊല്ലം - സെക്കന്തരാബാദ് റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു.  കൊല്ലം-സെക്കന്തരാബാദ് സ്പെഷ്യല്‍ എക്സ്പ്രസ്( 07112) 29, ജനുവരി 5, 12, 19 തീയതികളില്‍ ( വെള്ളിയാഴ്ചകളില്‍) സര്‍വീസ് നടത്തും. കൊല്ലത്തുനിന്ന് പുലര്‍ച്ചെ 2.30 ന് ആണ് ട്രെയിന്‍ പുറപ്പെടുക.

സെക്കന്തരാബാദ്-കൊല്ലം സ്പെഷ്യല്‍ എക്സ്പ്രസ്( 07111) 27, ജനുവരി 3, 10, 17 തീയതികളില്‍ (ബുധനാഴ്ചകളില്‍ ) സര്‍വീസ് നടത്തും. സെക്കന്തരാബാദില്‍നിന്ന് വൈകിട്ട് 6.40 ന് പുറപ്പെടുന്ന രീതിയിലാണ് ക്രമീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now