
കോളടിച്ചു; കായംകുളത്ത് മത്തി പ്രളയം!!; വിഡിയോ
വലിയ അഴിക്കല്‍ ഹാര്‍ബറില്‍ നിന്ന് ഇന്ന് രാവിലെ പോയ ലൈലന്റ് വള്ളത്തിനാണ് ഇത്രയേറെ മത്തികിട്ടിയത്.

ആലപ്പുഴ: കായംകുളം വലിയ അഴീക്കലില്‍ മത്തി പ്രളയം. നെയ്മത്തി കയറി മത്സ്യബന്ധന വള്ളത്തിന്റെ വലക്കീറി. കീറിയ വലയില്‍ നിന്ന് ലഭിച്ചത് ഒന്നേകാല്‍ ലക്ഷത്തിലേറെ വിലയുടെ മത്തിയാണ്.
à´à´¾à´¯à´à´àµà´³à´ വലിയഴàµà´àµà´à´²à´¿àµ½ മതàµà´¤à´¿ à´ªàµà´°à´³à´¯à´ pic.twitter.com/lqOi8zezvk
— samakalikamalayalam sm (@samakalika39828) June 21, 2026
കുറെ നാളുകള്‍ക്ക് ശേഷമാണ് കായംകുളം വലിയ അഴിക്കാലില്‍ മത്തിചാകര ഉണ്ടാകുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. നെയ്മത്സ്യമാണ് വലിയതോതില്‍ വലയിലായത്. വലിയ അഴിക്കല്‍ ഹാര്‍ബറില്‍ നിന്ന് ഇന്ന് രാവിലെ പോയ ലൈലന്റ് വള്ളത്തിനാണ് ഇത്രയേറെ മത്തികിട്ടിയത്.
WHAT TO READ NEXT

'അമ്മ' ഭരണസമിതി രാജിവച്ചു, പകരം അഡ്ഹോക്ക് കമ്മിറ്റി
വല പൊട്ടിപ്പോയ സാഹചര്യത്തെ തുടര്‍ന്ന് പകുതിയിലേറെ മത്തികള്‍ കടലിലേക്ക് തന്നെ ഒഴുക്കിയാണ് വല പൊന്തിക്കാനായത്. ട്രോളിങ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ പത്തുമൈല്‍ നോട്ടിക്കല്‍ ദൂരം മാത്രമേ മത്സ്യബന്ധനത്തിന് അനുമതിയുള്ളു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Sardine deluge at Kayamkulam Valiyezhikkal
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



