
ബസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം, എസ്ഡിപിഐ നേതാവ് അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി എം കെ ഷമീറാണ് അറസ്റ്റിലായത്.

തൃശൂര്‍: ബസ് യാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍.
കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി എം കെ ഷമീറാണ് അറസ്റ്റിലായത്. എറണാകുളം കൊടുങ്ങല്ലൂര്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിക്കായിരുന്നു ദുരനുഭവം.
വ്യാഴാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. പെണ്‍കുട്ടി പരാതിപ്പെട്ടതിനെതുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരും, സഹയാത്രികരും ചേര്‍ന്ന് ഇയാളെ കൊടുങ്ങല്ലൂര്‍ പൊലീസിന് കൈമാറുകയായിരുന്നു മുന്‍മണ്ഡലം പ്രസിഡന്റ് കൂടിയായിരുന്നു ഷമീര്‍.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
SDPI leader arrested for sexually assaulting a minor girl during a bus journey
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




