വിവാഹമോചനത്തിൽ സഹായിക്കാമെന്ന് വാഗ്ദാനം, വീട്ടിലെത്തി കടന്നുപിടിച്ചു; സിപിഎം നേതാവിനെതിരെ കേസ്
അമ്പാടി പ്രമോദിനെതിരെയാണു പൊലീസ് കേസെടുത്തത്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:46 am IST
ആലപ്പുഴ: ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സിപിഎം പഞ്ചായത്തംഗത്തിനെതിരെ കേസെടുത്തു. ചെങ്ങന്നൂർ പുലിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് അംഗം അമ്പാടി പ്രമോദിനെതിരെയാണു പൊലീസ് കേസെടുത്തത്.
വിവാഹമോചനക്കേസിൽ സഹായിക്കാമെന്ന് പറഞ്ഞാണ് സമീപിച്ചതെന്ന് യുവതി പറഞ്ഞു. ജനുവരി 27നു തന്റെ വീട്ടിലെത്തിയ പ്രമോദ് കടന്നുപിടിച്ചെന്നു യുവതി മൊഴിനൽകി. തുടർന്നും മാനസികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണു പരാതി നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

