
മലയാള സിനിമയുടെ മുഖശ്രീ, ഷാജി എന്‍ കരുണ്‍ വിട പറഞ്ഞു; വേടന് അറസ്റ്റില്‍, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഷാജി എന്‍ കരുണ്‍
Last Updated :28 April 2025, 8:11 pm IST
Edited by :ആതിര അഗസ്റ്റിന്
ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകന് ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ ഫ്ലാറ്റില്‍ ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
1മലയാളത്തിന്റെ മഹാ സംവിധായകന്'; ഷാജി എന്‍ കരുണ്‍ അന്തരിച്ചു

ഷാജി എന്‍ കരുണ്‍ അന്തരിച്ചു
2റാപ്പര്‍ വേടന്റെ ഫ്ലാറ്റില്‍ ലഹരി പരിശോധന; ഏഴു ഗ്രാം കഞ്ചാവ് പിടിച്ചു

റാപ്പര്‍ വേടൻ
സ്ക്രീൻഷോട്ട്
3സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം തടവ്

തുഷാര
4ഷീല സണ്ണിയെ കുടുക്കിയ നാരായണദാസ് പിടിയില്‍; കസ്റ്റഡിയില്‍ എടുത്തത് ബംഗളൂരുവില്‍നിന്ന്

ഷീല സണ്ണി, നാരായണ ദാസ്
5സിസ്റ്റൈന്‍ ചാപ്പല്‍ അടച്ചു, പുതിയ പുകക്കുഴല്‍ സ്ഥാപിക്കും; കര്‍ദിനാള്‍ കോണ്‍ക്ലേവിന് ഒരുക്കം

വത്തിക്കാന്‍
എപി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും

മാസംതോറും 2000 രൂപ എടുക്കാനുണ്ടോ?, കോടീശ്വരനാകാം; എസ്ഐപി പ്ലാന്‍

വാഹന മോഡിഫിക്കേഷന് നടത്താന്‍ അനുമതി; ഏഴ് മാറ്റങ്ങള്‍ വരുത്താമെന്ന് എംവിഡി
റം ആരോഗ്യത്തിന് ഗുണകരമാണോ? കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Related News


ബിജെപി പ്രവർത്തകർ വാഹനം തടഞ്ഞതിൽ പൊലീസിന് സുരക്ഷാവീഴ്ച പറ്റിയിട്ടില്ല: മന്ത്രി കെ.എം. ഷാജി

'സൂര്യ'യുടെ അമരക്കാരന് വിട; പിണറായിക്കും റിയാസിനുമെതിരായ അന്വേഷണത്തിന് എസ്ഐടി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
