
News Now
ന്യൂഡല്ഹി: പാര്ലമെന്റില് കാലുതെറ്റി വീണ് കോണ്ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ കാലിന് പരിക്ക്. ഇന്നലെയായിരുന്നു സംഭവം.
ആദ്യം കുറച്ചുനേരം ഇത് കാര്യമാക്കിയില്ല. എന്നാല് മണിക്കൂറുകള് കഴിഞ്ഞപ്പോള് വേദന അസഹനീയമായി. തുടര്ന്ന് ആശുപത്രിയില് ചികിത്സ തേടിയതായി ശശി തരൂര് ട്വിറ്ററില് കുറിച്ചു.
ഇപ്പോള് നടക്കാന് കഴിയാത്ത അവസ്ഥയിലാണ്. പാര്ലമെന്റ് സമ്മേളനത്തില് ഇന്ന് പങ്കെടുക്കാന് കഴിയില്ല. ഇതിന് പുറമേ ഈ ആഴ്ച മണ്ഡലത്തില് പദ്ധതിയിട്ടിരുന്ന പരിപാടികള് റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു.
A bit of an inconvenience: I badly sprained my left foot in missing a step in Parliament yesterday. After ignoring it for a few hours the pain had become so acute that I had to go to hospital. Am now immobilised w/a cast, missing Parliament today&cancelled wknd constituency plans pic.twitter.com/Ksj0FuchZZ
â Shashi Tharoor (@ShashiTharoor) December 16, 2022
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






