വലയിൽ കുടുങ്ങിയത് മലമ്പാമ്പ്; മത്സ്യത്തൊഴിലാളിക്ക് അരലക്ഷം രൂപയുടെ നഷ്ടം
മത്സ്യത്തൊഴിലാളിയുടെ വലയിൽ മലമ്പാമ്പ് കുടുങ്ങി
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST
കൊച്ചി: മത്സ്യത്തൊഴിലാളിയുടെ വലയിൽ മലമ്പാമ്പ് കുടുങ്ങി. മലമ്പാമ്പിനെ പുറത്തെടുക്കുന്നതിനിടെ വല നശിച്ചത് വഴി മത്സ്യത്തൊഴിലാളി വിനായകന് വലിയ നഷ്ടമാണ് ഉണ്ടായത്.
കഴിഞ്ഞദിവസം രാവിലെ അരൂരിലാണ് സംഭവം. വല ഇളകുന്നത് കണ്ട് നോക്കിയപ്പോഴാണ് പാമ്പ് കുടുങ്ങിയതായി കണ്ടത്. മലമ്പാമ്പിനെ ജീവനോടെ പുറത്തെടുക്കുന്നതിനിടെ വല പൂർണമായും നശിച്ചു.
ഏകദേശം 50,000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പിനെ അധികൃതർ കൊണ്ടുപോയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

സൂര്യയുടെ 'സീനി'ലെ ആദ്യ ഗാനമെത്തി; നസ്രിയയുടെ ആക്ഷനുമായി 'ആതി ഇവ യാരാ'
നയിക്കാൻ 'ബാറ്റിങ് നെടുംതൂൺ'! പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ശ്രീലങ്ക


