തെക്കുംഭാഗം സ്വദേശി ദേവകി (75)ആണ് കൊല്ലപ്പെട്ടത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

കൊല്ലം: ചവറയില്‍ വൃദ്ധയെ മകനും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി. തെക്കുംഭാഗം സ്വദേശി ദേവകി (75)ആണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്.

മകന്‍ രാജേഷിനെയും ഭാര്യ ശാന്തിനിയെയും പൊലീസ് അറസ്റ്റ് ചെയ്തു. വീടും പുരയിടവും സ്വന്തമാക്കാന്‍ വേണ്ടിയാണ് മകനും ഭാര്യയും അമ്മയെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates