
സ്പെയിനും ബെൽജിയവും ക്വാർട്ടറിൽ, കണ്ണീരോടെ സിആര്‍7 മടങ്ങുന്നു, ഇന്ധനവില കുറച്ചേക്കും; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ലോകകപ്പിൽ സ്പെയിനും ബെൽജിയവും ക്വാർട്ടറിൽ കടന്നു. ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കണ്ണീരോടെ മടങ്ങി. ലോകവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ, ഇന്ത്യയില്‍ ഇന്ധന വില കുറച്ചേക്കും. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയുണ്ടാകും. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.
1സ്പെയിനും ബെൽജിയവും ക്വാർട്ടറിൽ

Match winner Mikel Merino and Cristiano Ronaldo
X/@FabrizioRomano
ലോകകപ്പിൽ സ്പെയിനും ബെൽജിയവും ക്വാർട്ടറിൽ കടന്നു. പോർച്ചുഗലിനെ എതിരില്ലാത്ത ഒറ്റ ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ക്വാർട്ടറിൽ കടന്നത്. ഇഞ്ച്വറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ മിഖേല്‍ മെറിനോയാണ് സ്പെയിനിന്റെ വിജയഗോൾ നേടിയത്. ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇരട്ട ഗോളുകളോടെ തിളങ്ങിയ ചാര്‍ലസ് ഡി കെറ്റെലെയറാണ് ബെല്‍ജിയത്തിന്റെ വിജയശില്പി.
2കണ്ണീരോടെ CR-7 മടങ്ങുന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണീരോടെ മടങ്ങുന്നു
AP
4വിധി ഇന്ന്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍
File
5ആഗ്രഹിച്ച കാര്യം സഫലമാകും

Daily Horoscope
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

Related News


ഗോൾഡൻ ഗേൾ കുംകും! 'പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'- ഇന്നത്തെ 5 പ്രധാന വാർത്തകൾ

'മൈക്കും കൊണ്ട് വരണ്ട, മുഖ്യമന്ത്രി എല്ലാ ബുധനാഴ്ചയും കാണും'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

