സ്പെയിൻ യൂറോ ചാമ്പ്യൻമാർ, മഴ കനക്കുന്നു, ആറു ജില്ലകളിൽ ഇന്ന് സ്കൂളുകൾക്ക് അവധി, ജോയിക്കായി തിരച്ചിൽ തു‍ടരുന്നു; അറിയാം ഇന്നത്തെ 5 പ്രധാന വാർത്തകൾ

കലാശപ്പോരിൽ ഇം​ഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്കാണ് സ്പെയിൻ തോൽപ്പിച്ചത്

spain
സ്പാനിഷ് ടീമിന്റെ ആഹ്ലാദം എപി
Edited by :jayakumarna
Last Updated :15 ജൂലൈ 2024, 8:18 am IST

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തെക്കന്‍ ഗുജറാത്ത് മുതല്‍ വടക്കന്‍ കേരളം വരെ നീളുന്ന ന്യൂനമര്‍ദ പാത്തിയുണ്ട്. കാലവര്‍ഷക്കാറ്റും ശക്തമാണ്. പശ്ചിമബംഗാളിനും ഝാര്‍ഖണ്ഡിനും ഒഡീഷയ്ക്കും മുകളില്‍ ചക്രവാതച്ചുഴിയുമുണ്ട്. ഇതാണ് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ കാരണം.

1സ്പെയിൻ യൂറോ ചാമ്പ്യൻമാർ

സ്പാനിഷ് ടീമിന്റെ ആഹ്ലാദം

സ്പാനിഷ് ടീമിന്റെ ആഹ്ലാദം

എപി

2മഴ കനക്കുന്നു

കാലവര്‍ഷം വീണ്ടും കനക്കുന്നു

കാലവര്‍ഷം വീണ്ടും കനക്കുന്നു

ഫയല്‍ ചിത്രം

3വിദ്യാലയങ്ങൾക്ക് അവധി

വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

ഫയൽ

4ജോയിയെ കണ്ടെത്താൻ

ജോയി, എൽഡിആർഎഫ് സംഘത്തിന്റെ രക്ഷാദൗത്യം

ജോയി, എൽഡിആർഎഫ് സംഘത്തിന്റെ രക്ഷാദൗത്യം

എക്സ്പ്രസ് ചിത്രം

5വിഴിഞ്ഞത്തേക്ക് രണ്ടാം കപ്പൽ

വിഴിഞ്ഞം തുറമുഖം

വിഴിഞ്ഞം തുറമുഖം

ഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now