വ്യാഴാഴ്ചകളില്‍ തിരുവനന്തപുരത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍

വ്യാഴാഴ്ചകളില്‍ ഈ മാസം 25 മുതല്‍ നവംബര്‍ 27വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുകയെന്ന് റെയില്‍വേ അറിയിച്ചു

train
തിരുവനന്തപുരത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍ഫയൽ
Edited by :Sujith
Last Updated :10 സെപ്റ്റംബർ 2025, 10:47 pm IST

തിരുവനന്തപുരം: മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍. വ്യാഴാഴ്ചകളില്‍ ഈ മാസം 25 മുതല്‍ നവംബര്‍ 27വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുകയെന്ന് റെയില്‍വേ അറിയിച്ചു. ശനിയാഴ്ചകളില്‍ തിരുവനന്തപുരത്തുനിന്നും മുംബൈയിലേക്ക് സര്‍വീസ് നടത്തും.

News Now

Summary

Special train from Mumbai to Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates