സുഡാനില്‍ കുടുങ്ങിയ 186 ഇന്ത്യാക്കാരുമായി സ്പൈസ് ജെറ്റ് വിമാനം കൊച്ചിയില്‍; ഓപ്പറേഷന് കാവേരി തുടരുന്നു
മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെല്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്

കൊച്ചി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന് കാവേരിയുടെ ഭാഗമായി 186 യാത്രക്കാരുമായി സ്പൈസ് ജെറ്റ് വിമാനം കൊച്ചിയിലെത്തി. ജിദ്ദയില്‍ നിന്നാണ് വിമാനം കൊച്ചിയിലെത്തിയത്. വിവിധ സംസ്ഥാനങ്ങളിലുള്ളവരാണ് വിമാനത്തിലുള്ളത്.
മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെല്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. പോര്‍ട്ട് ഓഫ് സുഡാനില്‍ നിന്ന് ഇന്ത്യക്കാരുടെ 16-ാം ബാച്ച് തിരിച്ചിട്ടുണ്ട്. 122 പേരാണ് ഈ വിമാനത്തിലുള്ളത്.
ഇവരെ ജിദ്ദയിലെത്തിക്കും. ഇതിനുശേഷമാണ് നാട്ടിലെത്തിക്കുക. സുഡാനില്‍ നിന്നും ഇതുവരെ 3000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
"IAF C-130J flight carrying 16th batch of evacuees takes off from Port Sudan. 122 passengers onboard this flight are en route to Jeddah. Nearly 3000 persons have now left Sudan under #OperationKaveri" tweets MEA spokesperson Arindam Bagchi
â ANI (@ANI) April 30, 2023
(Pic credits - MEA) pic.twitter.com/pXnMooVqaB
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


