News Now
സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം ചിലർക്ക് എന്തുകൊണ്ട് നിർത്താനാകുന്നില്ല?
പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

സുഹൈലിന്റെ ശരീരത്തില് അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില് മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

കൊല്ലം: നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കടയുടമ ഫോണിൽ വിളിച്ചുവരുത്തിയാണ് മാതേഷിന് വിൻവിൻ ലോട്ടറിയുടെ ടിക്കറ്റ് നൽകിയത്. സ്ഥിരമായി ലോട്ടറിയെടുക്കാറുള്ള മാതേഷ് ഇക്കുറി വാങ്ങിയ രണ്ട് ടിക്കറ്റുകളിലൊന്ന് സമ്മാനാർഹമായി, അതും ഒന്നാം സമ്മാനം. 75 ലക്ഷം രൂപയുടെ സമ്മാനമാണ് തമിഴ്നാട് സ്വദേശിയായ ഈ 25കാരന് ലഭിച്ചത്.
അഞ്ചൽ മാർക്കറ്റ് ജംഗ്ഷന് സമീപത്തെ അമ്മൂസ് ലക്കി സെന്ററിൽ നിന്നാണ് മാതേഷ് ടിക്കറ്റ് വാങ്ങിയത്. തുണി വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയാണ് മാതേഷ്. അഞ്ചുവർഷമായി ഭാര്യ ശ്രീകലയുമൊത്ത് ഇടമുളയ്ക്കലിലെ വാടക വീട്ടിലാണ് ഇയാൾ താമസിക്കുന്നത്.
സമ്മാനാർഹമായ ടിക്കറ്റ് കാനറാ ബാങ്കിന്റെ അഞ്ചൽ ശാഖയിൽ ഏൽപ്പിച്ചു. സമ്മാനത്തുകയ്ക്ക് കേരളത്തിൽ വീടും സ്ഥലവും വാങ്ങി താമസിക്കാനാണ് മാതേഷിന്റെ ആഗ്രഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

