പത്തുവയസ്സുകാരിയെ പീഡിപ്പിച്ചു: പ്രതിക്ക് ഇരട്ട ജീവപര്യന്തം

കണ്ണൂര്‍ വയക്കര സ്വദേശി ഷിബുവിനെയാണ് കോടതി ശിക്ഷിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:08 am IST

കണ്ണൂര്‍: പത്തു വയസ്സുകാരിയെ രണ്ടു തവണ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. കണ്ണൂര്‍ വയക്കര സ്വദേശി ഷിബുവിനെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now