
ചുണ്ടില്‍ കമ്പി വളയം കുടുങ്ങി, വായ തുറക്കാനാവാതെ പക്ഷി; രക്ഷിച്ച് അഗ്നിശമന സേന
ഒടുവില്‍ വളര്‍ത്തുപക്ഷിയുടെ ചുണ്ടില്‍ കുടുങ്ങിയ കമ്പി വളയം നീക്കാന്‍ അഗ്നിശമന സേനയെ സമീപിക്കുകയായിരുന്നു കുടുംബം

ഓമശ്ശേരി: കൂടിനുള്ളില്‍ കൗതുകത്തിനായി വെച്ചതാണ് കമ്പി വളയം. എന്നാല്‍ ചുണ്ടില്‍ ഈ കമ്പി വളയം കുടുങ്ങിയതോടെ ഓമശ്ശേരി മന്നങ്ങള്‍ അബ്ദുല്‍ മുനീറിന്റെ വളര്‍ത്തു പക്ഷിക്ക് പിന്നെ വായ തുറക്കാനായില്ല...
ഒടുവില്‍ വളര്‍ത്തുപക്ഷിയുടെ ചുണ്ടില്‍ കുടുങ്ങിയ കമ്പി വളയം നീക്കാന്‍ അഗ്നിശമന സേനയെ സമീപിക്കുകയായിരുന്നു കുടുംബം. വളര്‍ത്തുപക്ഷിയായ കൊയിനൂര്‍ ഗ്രീക്ക് ചീക്കിനാണ് ഏറെ നേരം വായ തുറക്കാനാവാതെ പ്രയാസപ്പെടേണ്ടി വന്നത്.
കമ്പി വളയം നീക്കാന്‍ വീട്ടുകാര്‍ നടത്തിയ ശ്രമം വിജയിച്ചില്ല. ഇതോടെ മുക്കം ഫയര്‍ഫോഴ്സിലേക്ക് വീട്ടുകാര്‍ കിളിയേയുമായി എത്തി. ചുണ്ടില്‍ നിന്നും സുരക്ഷിതമായ വളയം പുറത്തെത്തിക്കാന്‍ അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ക്കായി. ഇതോടെയാണ് പക്ഷിക്ക് ചുണ്ട് തുറക്കാനായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പലിശയായി മാത്രം രണ്ടുലക്ഷത്തിലധികം സമ്പാദിക്കാം; ഇങ്ങനെ നിക്ഷേപിക്കൂ!, വേറിട്ട തന്ത്രം

വീടിനുള്ളിൽ പൂക്കൾ വിരിയിക്കാം? ഭംഗിയും മണവും നൽകുന്ന പൂച്ചെടികൾ
'ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികള്‍; വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം കൂടിയേതീരൂ'

പ്രതിപക്ഷ നേതാക്കള്‍ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും; സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഖാര്‍ഗെ


