
വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റിന് തീപിടിച്ചു; സമീപത്ത് നിന്ന് മണ്ണെണ്ണ കുപ്പി കണ്ടെത്തി പൊലീസ്
പുലര്‍ച്ചെ മൂന്ന് മണിയോടെ പൊട്ടിത്തെറി കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടുമുറ്റത്ത് നിന്ന് മണ്ണെണ്ണ കുപ്പി കണ്ടെത്തി

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:01 am IST
എഴുപുന്ന: വീടിന് മുന്പില് വെച്ചിരുന്ന ബുള്ളറ്റ് കത്തിനശിച്ച നിലയില്‍. ആലപ്പുഴയിലെ എഴുപുന്നയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.
പുലര്‍ച്ചെ മൂന്ന് മണിയോടെ പൊട്ടിത്തെറി കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടുമുറ്റത്ത് നിന്ന് മണ്ണെണ്ണ കുപ്പി കണ്ടെത്തി. എഴുപുന്ന 13ാം വാര്‍ഡിലെ സുദര്‍ശന്റേതാണ് ബുള്ളറ്റ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



