പൊലീസില്‍ കുഴപ്പക്കാരുണ്ട്; സിപിഐ ശത്രുക്കളല്ല; പിണറായി
പൊലീസിലെ കുഴപ്പക്കാരെ നിരീക്ഷിച്ച് നടപടി സ്വീകരിക്കുമെന്ന് പിണറായി
ഫയല്‍ ചിത്രം
Last Updated :20 January 2024, 8:58 am IST
ആലപ്പുഴ: പൊലീസില്‍ കുഴപ്പക്കാരുണ്ടെന്ന പാര്‍ട്ടി വിമര്‍ശനം ഉള്‍ക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസിലെ കുഴപ്പക്കാരെ നിരീക്ഷിച്ച് നടപടി സ്വീകരിക്കുമെന്ന് പിണറായി പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
സിപിഐയെ ശത്രുതയോടെ കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുതിനിര്ത്താമെന്ന വ്യാമോഹം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യഥാർഥ പനീറാണെന്ന് കരുതി കഴിക്കല്ലേ; അനലോഗ് പനീർ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?
മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

Related News