
News Now
നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി

തിരുവനന്തപുരം : കേരളത്തില് കോവിഡ് വാക്സിന്റെ ഒന്നാം ഡോസ് ലഭിച്ചവര് 36.95 ശതമാനമെന്ന് സര്ക്കാര്. രണ്ടാം ഡോസ് ലഭിച്ചത് 16.01 ശതമാനത്തിനുമാണ്. സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്ജ് നിയമസഭയില് അറിയിച്ചതാണ് ഇക്കാര്യം.
ദേശീയ ശരാശരിയേക്കാള് ഇരട്ടിയാണ് ഇതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷമാണ്. അടുത്തമാസം എട്ടുലക്ഷം പേര്ക്ക് മാത്രമേ ഒന്നാം ഡോസ് കൊടുക്കാനാകൂ.
20 ലക്ഷം രണ്ടാം ഡോസിന് വേണ്ടി വരും. ഒരു കോടിയിലേറെ പേര് വാക്സിന് കാത്തിരിക്കുമ്പോഴാണ് ഈ സ്ഥിതിയെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


