
എസ്ഡിപിഐയുടെ കൊടിയെന്ന് കരുതി, പോര്‍ച്ചുഗല്‍ പതാക വലിച്ചു കീറി; അമളി പിണഞ്ഞ് യുവാവ്
പോര്‍ച്ചുഗലിന്റെ പതാക യുവാവ് വലിച്ച് കീറുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്

കണ്ണൂര്‍: എസ്ഡിപിഐയുടെ കൊടിയാണെന്ന് തെറ്റിദ്ധരിച്ച് പോര്‍ച്ചുഗലിന്റെ ദേശീയ പതാക വലിച്ചുകീറി യുവാവ്. കണ്ണൂര്‍ പാനൂര്‍ വൈദ്യര് പീടികയില്‍ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ടീമിന് പിന്തുണ അര്‍പ്പിച്ചു കൊണ്ടു കെട്ടിയ പതാകയാണ് യുവാവ് കീറിയത്.
പോര്‍ച്ചുഗലിന്റെ പതാക യുവാവ് വലിച്ച് കീറുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സംഭവം കണ്ട പോര്‍ച്ചുഗല്‍ ആരാധകരെത്തി ചോദ്യം ചെയ്തപ്പോഴാണ് എസ്ഡിപിഐയുടെ കൊടിയാണെന്ന് കരുതി നശിപ്പിച്ചതെന്ന് യുവാവ് പറഞ്ഞത്.
ലോകകപ്പ് തൊട്ടടുത്തെത്തിയതോടെ, ഇഷ്ട ടീമുകളുടേയും താരങ്ങളുടേയും കട്ടൗട്ടുകളും കൊടികളുമായി ആഘോഷമാക്കുകയാണ് ഫുട്ബോള്‍ ആരാധകര്‍.
Man mistakes Portugal flag for SDPI banner, rips it to shreds!
â TNIE Kerala (@xpresskerala) November 16, 2022
Incident happened in Kannur's Panoor last Tuesday. The man named Dileep also got into an argument with the Portugal fans in the area. A case was registered against him by the police for destroying public property. pic.twitter.com/7aiCuyPxyz
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഫോർ ആയില്ല, പോരാത്തതിന് വിചിത്ര റണ്ണൗട്ടും! തിലക് വർമ 'ബ്ലണ്ടർ' (വിഡിയോ)

ഫോണ്‍ ഹാക്ക് ചെയ്യണ്ട, ഒടിപി വേണ്ട; എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്, മുന്നറിയിപ്പ്

ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; ഹൈദരാബാദിൽ ഇറക്കി

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാര്‍



