വീടിനു സമീപത്തുണ്ടായിരുന്ന കാപ്പി മരത്തിൽ കയറിയപ്പോൾ തെന്നി വീണു കയർ കുരുങ്ങി മരണം സംഭവിച്ചിരിക്കാം എന്നാണ് സംശയം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:21 am IST

News Now

തൊടുപുഴ: ഇടുക്കിയിൽ കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. ഇരട്ടയാറിനു സമീപം പള്ളിക്കാനത്താണ് സംഭവം..

പള്ളിക്കാനം കുന്നേൽ സജിയുടെ മകൻ ജിസ് (13) ആണ് മരിച്ചത്. വീടിനു സമീപത്തുണ്ടായിരുന്ന കാപ്പി മരത്തിൽ കയറിയപ്പോൾ തെന്നി വീണു കയർ കുരുങ്ങി മരണം സംഭവിച്ചിരിക്കാം എന്നാണ് സംശയം. 

മൃത​ദേഹം കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates