കുളങ്ങോട്ടില്‍ ഷാനിബ്-അഫ്‌നിത ദമ്പതികളുടെ മകന്‍ മുഹമ്മദ് യാമിലാണ് മരിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

മാനന്തവാടി : വയനാട്ടില്‍ ഗെയ്റ്റ് ദേഹത്തു വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു. വയനാട് കമ്പളക്കാട്ടാണ് സംഭവം. കുളങ്ങോട്ടില്‍ ഷാനിബ്-അഫ്‌നിത ദമ്പതികളുടെ മകന്‍ മുഹമ്മദ് യാമിലാണ് മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates