
'ബാങ്ക് വിളിക്കാനും നിസ്കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്
ഐഡിഎഫ്ഐ എന്ന പേരില്‍, കൈപ്പടയില്‍ എഴുതിയ കത്താണ് ലഭിച്ചത്.

താമരശ്ശേരി ബിഷപ്പ്
Edited by :Sujith
Last Updated :1 നവംബർ 2025, 8:38 pm IST
കോഴിക്കോട്: താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. ഹിജാബ് വിഷയം തങ്ങള്‍ പ്ലാന്‍ ചെയ്തതാണെന്നും 90 ശതമാനം റവന്യൂ വരുമാനം നേടിത്തരുന്നത് മുസ്ലിം സമുദായമാണെന്നും അതിനാല്‍ സ്കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും സൗകര്യം ഒരുക്കണമെന്നുമാണ് കത്തില്‍ പറയുന്നത്.
തപാലിലാണ് കത്ത് എത്തിയത്. ഐഡിഎഫ്ഐ എന്ന പേരില്‍, കൈപ്പടയില്‍ എഴുതിയ കത്താണ് ലഭിച്ചത്. നിലവില്‍ ബിഷപ്പ് വിദേശത്താണ്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കുമെന്നും താമരശ്ശേരി പൊലീസ് പറഞ്ഞു.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
threat letter to thamarassery bishop Remigiose Inchananiyil
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



