
തൃക്കാക്കരയില്‍ അതിജീവിത മത്സരിക്കുന്നുണ്ടോ? ചോദ്യവുമായി നടന്‍ സിദ്ദിഖ്
നടിയെ ആക്രമിച്ച കേസില്‍ അദ്ദേഹം അതിജീവിതക്കെതിരെ വിമര്‍ശനവും ഉന്നയിച്ചു
കൊച്ചി: അതിജീവിത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന ചോദ്യവുമായി നടന്‍ സിദ്ദിഖ്. നടിയെ ആക്രമിച്ച കേസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത് സംബന്ധിച്ച ചോദ്യത്തെയാണ് സിദ്ദിഖ് ഈ മറു ചോദ്യത്തിലൂടെ നേരിട്ടത്.
നടിയെ ആക്രമിച്ച കേസില്‍ അദ്ദേഹം അതിജീവിതക്കെതിരെ വിമര്‍ശനവും ഉന്നയിച്ചു. വിചാരണ കോടതി ജഡ്ജിക്കെതിരായ നടിയുടെ നിലപാടിനെ സിദ്ദിഖ് ചോദ്യം ചെയ്തു.
താനാണെങ്കില്‍ ജഡ്ജിയെ വിശ്വാസമില്ല എങ്കില്‍ മാറ്റണമെന്ന് ആവശ്യപ്പെടില്ല. പ്രതീക്ഷിച്ച വിധി കിട്ടിയില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുകയാണ് ചെയ്യുകയെന്നും സിദ്ദിഖ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


