
വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; കൂട്ടിൽ കെട്ടിയിട്ട ഏഴ് ആടുകളെ കൊന്നു
മീനങ്ങാടി പഞ്ചായത്തിലെ ആവയലിലും കൊളഗപ്പാറയിലുമാണ് രണ്ട് വീടുകളിലെ ആടുകൾ കടുവയുടെ ആക്രമണത്തിന് ഇരയായത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:08 am IST
കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. ഏഴ് ആടുകളെ കടുവ കടിച്ചു കൊന്നു. മീനങ്ങാടിയിലാണ് കൂട്ടിൽ കെട്ടിയിട്ട ആടുകളെ കടുവ കൊന്നത്.
മീനങ്ങാടി പഞ്ചായത്തിലെ ആവയലിലും കൊളഗപ്പാറയിലുമാണ് രണ്ട് വീടുകളിലെ ആടുകൾ കടുവയുടെ ആക്രമണത്തിന് ഇരയായത്. പുത്തൻപുരയിൽ സുരേന്ദ്രന്റെ മൂന്ന് ആടുകളും മേഴ്സി വർഗീസിന്റെ നാല് ആടുകളുമാണ് ചത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



