തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി, ലോക്‌സഭാ സ്പീക്കര്‍ക്കെതിരെ അവിശ്വാസ നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടേയില്ലെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു'

Todays Top 5 News
Todays Top 5 News
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :10 ഫെബ്രുവരി 2026, 8:06 pm IST

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷയില്‍ ഈ മാസം 18 ന് വിധി പ്രസ്താവിക്കും. തന്ത്രിയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

2ഗോവര്‍ധന്‍ ജയിലില്‍ തന്നെ

N Vasu

N Vasu

ഫയല്‍

5വീല്‍ചെയറില്‍ ഇരുന്ന് ബജറ്റിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

ശശി തരൂർ വീൽചെയറിൽ പാർലമെന്റിൽ

ശശി തരൂർ വീൽചെയറിൽ പാർലമെന്റിൽ

pti

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now