ഉഷയുടെ ശസ്ത്രക്രിയ നാളെ, സര്‍ക്കാരിനെതിരെ കണ്ഠരര് രാജീവര്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

top 5 news today
top 5 news todayfile
Edited by :ആതിര അഗസ്റ്റിന്‍
Last Updated :20 ഫെബ്രുവരി 2026, 8:09 pm IST

സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്തതുകൊണ്ടുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെ ഉണ്ടായതെന്ന് ജാമ്യഹര്‍ജിയുടെ വാദത്തിനിടെ രാജീവര് കോടതിയെ അറിയിച്ചു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്രിക രോഗിയുടെ വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

1യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ പ്രതികാരം, കേസില്‍ കുടുക്കി; പോറ്റിക്ക് ഉന്നതരുമായി അടുത്ത ബന്ധം; സര്‍ക്കാരിനെതിരെ കണ്ഠരര് രാജീവര്

thantri kandaru rajeevaru

thantri kandaru rajeevaru

2ശബരിമല സ്വര്‍ണക്കൊളള: എ പത്മകുമാറിന് ജാമ്യം; ജയിലില്‍ തുടരും

a padmakumar

a padmakumar

File

3ബംഗാളിലെ എസ്‌ഐആര്‍: ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ സുപ്രീംകോടതി

Supreme Court

Supreme Court

file

4ചികിത്സ പിഴവില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍; ഉഷയുടെ ശസ്ത്രക്രിയ നാളെ

ഉഷ

ഉഷ

5രാജ്യത്തെ ഐടി വ്യവസായ കയറ്റുമതിയുടെ 10% വിഹിതം സ്വന്തമാക്കണം, 500000 പുതിയ തൊഴിലവസരങ്ങള്‍; ഐ ടി നയത്തിന് അംഗീകാരം

Kerala cabinet approved IT policy 2026

Kerala cabinet approved IT policy 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now