ശബരിമല യുവതി പ്രവേശനത്തില്‍ നിലപാടറിയിച്ച് സര്‍ക്കാര്‍, കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ അരുംകൊല; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

TOP 5 News Today
TOP 5 News Todayfile
Edited by :ആതിര അഗസ്റ്റിന്‍
Last Updated :14 മാർച്ച് 2026, 7:59 pm IST

1'മതപണ്ഡിതര്‍ തീരുമാനമെടുക്കുന്നതാണ് ഉചിതം';ശബരിമല യുവതി പ്രവേശനത്തില്‍ നിലപാടറിയിച്ച്‌ സര്‍ക്കാര്‍

sabarimala

sabarimala

file

2കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ അരുംകൊല; കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു

youth hacked to death kollam karunagapally

youth hacked to death kollam karunagapally

3ഹോര്‍മൂസ് കടലിടുക്ക് പിന്നിട്ട് 'നന്ദാദേവി'; വഹിക്കുന്നത് 46,000 മെട്രിക് ടണ്ണിലധികം ദ്രവീകൃത പെട്രോളിയം ഗ്യാസ്

LPG carrier Nanda Devi successfully transited the Strait of Hormuz

LPG carrier Nanda Devi successfully transited the Strait of Hormuz

AI Image

ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാമത്തെ എല്‍പിജി ടാങ്കര്‍ കപ്പലായ നന്ദാദേവി ഹോര്‍മൂസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് അന്താരാഷ്ട്ര സമുദ്രപരിധിയില്‍ പ്രവേശിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍. സംഘര്‍ഷഭരിതമായ ഗള്‍ഫ് മേഖലയിലൂടെ ഊര്‍ജ്ജ ചരക്കുകള്‍ സുരക്ഷിതമായി എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ നിര്‍ണായകമായ ഒരു ചുവടുവെപ്പാണിത്. 46,000 മെട്രിക് ടണ്ണിലധികം ദ്രവീകൃത പെട്രോളിയം ഗ്യാസ് ആണ് നന്ദാദേവി വഹിക്കുന്നത്. ഇന്ത്യന്‍ നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പല്‍ ഇന്ത്യയിലേക്കുള്ള യാത്ര തുടരുന്നത്. മുംബൈ അല്ലെങ്കില്‍ കണ്ട്ല തുറമുഖങ്ങളില്‍ ഒന്നിലായിരിക്കും കപ്പല്‍ അടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

4പുരയിടത്തിലെ ചന്ദനമരം ഇനി വെട്ടിവില്‍ക്കാം; വില ഭൂ ഉടമയ്ക്ക്, വനബില്‍ നിയമമായി

025 ലെ കേരള വന (ഭേദഗതി) ബില്‍ നിയമമായി

025 ലെ കേരള വന (ഭേദഗതി) ബില്‍ നിയമമായി

Pinterest

5'കണ്ണൂരില്‍ ഞാന്‍ തന്നെ, എത്ര തവണ പറഞ്ഞു'; മത്സരിച്ചാല്‍ പാര്‍ട്ടിക്ക് എന്താണ് ദോഷമെന്ന് കെ സുധാകരന്‍

കെ സുധാകരന്‍ കാണുന്നു

കെ സുധാകരന്‍ കാണുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates