
നാളെ ചെറിയ പെരുന്നാള്‍, എംപുരാനെ വിടാതെ ആര്‍എസ്എസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നുമുതല്‍ സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്.

1Eid: മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍

ചെറിയ പെരുന്നാള്‍
2Empuraan: 'മോഹന്‍ലാലിന് കഥയറിയില്ലെന്നത് അവിശ്വസനീയം, സിനിമയുടെ ഫണ്ട് എവിടെ നിന്ന് വന്നു'; എംപുരാനെ വിടാതെ ആര്‍എസ്എസ്

3New Tax Rate: പുതിയ ആദായനികുതി നിരക്ക്, യുപിഐ, ഏകീകൃത പെന്ഷന് പദ്ധതി...; അറിയാം ചൊവ്വാഴ്ച മുതലുള്ള മാറ്റങ്ങള്‍

ഏകീകൃത പെന്ഷന് പദ്ധതി ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍
പ്രതീകാത്മക ചിത്രം
4Parkinson's disease: പാർക്കിൻസൺസ് രോഗം മറികടക്കാന്‍ നാനോപാർട്ടിക്കിൾ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ, നിര്‍ണായക കണ്ടെത്തലുമായി ഗവേഷകര്‍

പാർക്കിൻസൺസ് രോഗം
പാർക്കിൻസൺസ് രോഗം മൂലം നാഡീവ്യവസ്ഥയ്ക്കുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ പുതിയ സംവിധാനം വികസിച്ച് ഗവേഷകർ. നാനോപാർട്ടിക്കിൾ അധിഷ്ഠിത വയർലെസ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷനിലൂടെ ന്യൂറോൺ ഡീജനറേഷൻ ഇല്ലാതാക്കാനാകും. കൂടാതെ ഡോപാമിൻ ന്യൂറോണുകൾക്ക് ചുറ്റുമുള്ള ദോഷകരമായ ഫൈബ്രിലുകള്‍ അടിഞ്ഞുകൂടുന്നത് നീക്കം ചെയ്യാനും അതിലൂടെ ഡോപാമൈൻ അളവ് വർധിപ്പിക്കാനുമാകും.
5Empuraan: 'സംഘപരിവാര്‍ സമ്മര്‍ദത്തില്‍ വെട്ടിത്തിരുത്തലുകള്‍ക്ക് നിര്‍മാതാക്കള്‍ തയ്യാറാവുന്നു, നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണം'; എംപുരാന് മുഖ്യമന്ത്രിയുടെ പിന്തുണ

മോഹന്‍ലാല്‍, പിണറായി വിജയന്
ഫെയ്സ്ബുക്ക്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


