ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു, ഡ്രൈവര്‍ മരിച്ചു; 26 പേര്‍ക്ക് പരിക്ക്

ഞായറാഴ്ച രാവിലെയാണ് സംഭവം.

BUSS ACCIDENT
അപകടം സംഭവിച്ച ടൂറിസ്റ്റ് ബസ്വിഡിയോ സ്ക്രീന്‍ഷോട്ട്
Last Updated :25 August 2024, 10:12 am IST
Edited by :athira.v.augustine

പത്തനംതിട്ട: കുളനടയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബസ് ഡ്രൈവര്‍ മരിച്ചു.

26-ഓളം പേര്‍ക്ക് പരിക്ക് പറ്റി. ഞായറാഴ്ച രാവിലെയാണ് സംഭവം. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് എതിര്‍ദിശയില്‍ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now