
ബൈക്ക് അപകടത്തില്‍ മരിച്ചയാളുടെ ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍, ദുരൂഹത
ബൈക്ക് അപകടത്തില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു
മരിച്ച മണികണ്ഠൻ
Last Updated :20 January 2024, 8:59 am IST
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിലെ വ്യാപാരിയുടെ അപകടമരണത്തില്‍ ദുരൂഹത. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠന് (44) ആണ് മരിച്ചത്. ബൈക്ക് അപകടത്തില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അപകടസമയത്ത് മറ്റൊരു വാഹനത്തില്‍ ഒരു സംഘം സ്ഥലത്തെത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. ശരീരത്തില്‍ വെട്ടേറ്റെന്ന് സംശയിക്കുന്ന മുറിവുകളുമുണ്ട്. കൊലപാതകം ആണോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



