
News Now
രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്ആര്ഒക്കെതിരെ ഇമ്രാന് ഖാന് ഹൈക്കോടതിയില്

ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള് മാറ്റി

അറബിക്കടലില് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

പാലക്കാട്: അട്ടപ്പാടിയില് ആദിവാസി സ്ത്രിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിയെ പൊലിസ് പിടികൂടി. താഴെമുള്ള സ്വദേശിയായ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട് കടമ്പ കോമ്പയെന്ന ആദിവാസി ഊരിന് സമീപം, വനത്തിലെ പാറയിടുക്കില് നിന്നാണ് പ്രതിയെ അഗളി പൊലിസ് പിടികൂടിയത്. അട്ടപ്പാടി താഴെമുള്ളയില് പാപ്പയാണ് (46) മരിച്ചത്. പാപ്പയുടെ രണ്ടാം ഭര്ത്താവാണ് കുമാര്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



