
'ചതിക്കാന്‍ ശ്രമിച്ചു'; ആറ്റിങ്ങലില്‍ യുവാവിനെ കാമുകി കുത്തി പരിക്കേല്‍പ്പിച്ചു
ആറ്റിങ്ങലില്‍ യുവാവിനെ കാമുകി കുത്തി പരുക്കേല്പിച്ചു

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:44 am IST
തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിനെ കാമുകി കുത്തി പരിക്കേല്‍പ്പിച്ചു. മംഗലപുരം സ്വദേശി നിധീഷിനെയാണ് കോരാണി ജങ്ഷനില്‍ വിളിച്ചു വരുത്തിയശേഷം യുവതി കഴുത്തില്‍ കത്തികൊണ്ട് കുത്തിയത്. വെഞ്ഞാറമ്മൂട് സ്വദേശിനി രശ്മിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നിധീഷുമായി അടുപ്പമുണ്ടായിരുന്നുവെന്നും, പിന്നീട് ചതിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ആക്രമിച്ചതെന്നുമാണ് യുവതി പൊലീസിന് നല്കിയ മൊഴി. ഗുരുതരമായി പരുക്കേറ്റ നിധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


