പ്രതിപക്ഷ നേതാവ് വിഡി സതീശന് കോവിഡ്
പ്രതിപക്ഷ നേതാവ് വിഡി സതീശന് കോവിഡ്
ഫയല്‍ ചിത്രം
Last Updated :20 January 2024, 8:57 am IST
കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശൻ കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്. രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ ഒരാഴ്ചയിലെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി.
ആശുപത്രിയിലേക്ക് മാറിയതായും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബിഎംഎസ് പ്രവര്ത്തകന് വിനയൻ വധക്കേസ് : സിപിഎം പ്രവര്ത്തകൻ കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച

അടൂർ പ്രകാശിന്റെ വിമർശനം; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി സതീശൻ: 'ഞാൻ വിമർശനങ്ങൾക്ക് അതീതനല്ല, തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ കേൾക്കും'
'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ

Explainer | 'മാസപ്പടി' കേസില്‍ പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്‍വഴികളും ഹൈക്കോടതി വിധിയും

Related News