
വയലിനിസ്റ്റ് വേളമാനൂർ സായിബാബു അന്തരിച്ചു
പ്രമുഖ വയലിനിസ്റ്റും കേരള സംഗീതനാടക അക്കാദമി അവാർഡ് ജേതാവുമായ വേളമാന്നൂർ ആതിരയിൽ വേളമാനൂർ സായിബാബു അന്തരിച്ചു
വയലിനിസ്റ്റ് വേളമാനൂർ സായിബാബു
Last Updated :20 January 2024, 8:41 am IST
കൊല്ലം: പ്രമുഖ വയലിനിസ്റ്റും കേരള സംഗീതനാടക അക്കാദമി അവാർഡ് ജേതാവുമായ വേളമാന്നൂർ ആതിരയിൽ വേളമാനൂർ സായിബാബു അന്തരിച്ചു. 70 വയസായിരുന്നു.
ഭാര്യ വസന്തകുമാരി. മക്കൾ: ശ്രുതി വി.എസ്, സ്മൃതി വി.എസ്. മരുമക്കൾ: രാജേഷ് രാജൻ, പ്രിൻസ് ദേവരാജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഒരു ബട്ടൺ അമർത്തുമ്പോൾ കംപ്ലീറ്റ് വരുകയാണ്; മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്നത് ആ സിനിമയിൽ'

കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ എത്തില്ല; പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: വി ഡി സതീശൻ
മകളുടെ ഭാവി സുരക്ഷിതമാക്കാം; ഇതാ മൂന്ന് സമ്പാദ്യപദ്ധതികള്‍, വേറിട്ട സ്ട്രാറ്റജി

