
തീരാനോവായി വയനാട്; മരണം 385 ആയി, നോഹ ലൈൽസ് വേഗരാജാവ്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍ മരണം 385 ആയി

കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍ മരണം 385 ആയി. ചാലിയാറില്‍ തിരച്ചിലിനിടെ, ഇന്നലെ മാത്രം 28 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരിച്ചവരില്‍ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരില്‍ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ശേഷിച്ചവരുടെ സംസ്‌കാരം ഇന്ന് നടക്കും.ഔദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇതടക്കം ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ ചുവടെ:
1തീരാനോവായി വയനാട്; മരണം 385 ആയി, കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴാം നാളിലേക്ക്, നിയന്ത്രണം

ചൂരൽമലയിലെ രക്ഷാപ്രവർത്തനം
പിടിഐ
2'കിങ്ങിണി' തത്ത ഒച്ചവെച്ച് ഉണര്‍ത്തി; വിനോദിന്റെ വിളിയില്‍ രക്ഷപ്പെട്ടത് സുഹൃത്തുക്കളുടെ കുടുംബങ്ങളും

വയനാട് രക്ഷാപ്രവർത്തനത്തിന് ഡ്രോൺ അധിഷ്ഠിത ഡിറ്റക്ടറുകൾ ഉപയോഗിക്കുന്നു
പിടിഐ
3ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന ടിടിഇ വിനോദിന്റെ വേർപാടിൽ വെന്തുരുകി നാല് മാസം: അമ്മയും വിടപറഞ്ഞു

ടിടിഇ വി വിനോദിന്റെ അമ്മ അന്തരിച്ചു
4ആളിക്കത്തി വിദ്യാർഥി പ്രക്ഷോഭം; ബംഗ്ലാദേശിൽ 91 മരണം: ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം

പ്രക്ഷോഭകർ ഷോപ്പിങ് സെന്ററിന് തീയിട്ടപ്പോൾ
എപി
5അമേരിക്കയുടെ നോഹ ലൈല്‍സ് ലോകത്തിലെ വേഗമേറിയ പുരുഷതാരം; 100 മീറ്റര്‍ ഫിനിഷ് ചെയ്തത് 9.79 സെക്കന്‍ഡില്‍

നോഹ ലൈല്‍സ്
എപി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Related News


ഗായകന് നിസാര്‍ വയനാട് അന്തരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 157 ആയി, കാണാതായവരില്‍ 142 ഇന്ത്യക്കാരും, സഹായ ഹസ്തവുമായി ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
