കൊമ്പു കോർത്ത് കാട്ടുകൊമ്പന്മാരുടെ പൊരിഞ്ഞ പോരാട്ടം; വൈറൽ വിഡിയോ

കാട്ടുകൊമ്പന്മാർ കൊമ്പു കോർക്കുന്നത് ആപൂർവമെന്ന് വനപാലകർ 

പരസ്പരം കൊമ്പു കോർത്ത് കാട്ടാനകൾ/ ചിത്രം ട്വിറ്റർ വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:20 am IST
Edited by :migrator

കൽപ്പറ്റ: സമൂഹമാധ്യമങ്ങളിൽ വൈറലായി കർണാടക ബന്ദിപ്പൂർ വനമേഖലയിൽ കാട്ടുകൊമ്പന്മാരുടെ പോര്. പരസ്പരം കൊമ്പു കോർക്കുന്ന കാട്ടാനകളുടെ ദൃശ്യങ്ങൾ വനം വകുപ്പിന്റെ സഫാരിക്ക് പോയ യാത്രക്കാരിൽ ചിലരാണ് പകർത്തിയത്.

കൊമ്പന്മാർ ഇത്തരത്തിൽ ഏറ്റുമുട്ടുന്ന കാഴ്ച ആപൂർവമാണെന്ന് വനപാലകർ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ വിഡിയോ ഇതിനോടകം തന്നെ വൈറലായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now