സംഗീതയുടെ ഭര്‍ത്താവിന്റെ കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST

News Now

തൃശൂര്‍: യുവാവിനേയും വീട്ടമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തി. ഒളരിക്കല്‍ റിജോ(26), കാര്യാട്ടുകര സംഗീത(26) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇരുവരും തൃശൂരിലെ ഹോട്ടലില്‍ മുറിയെടുത്തത് ഇന്നലെ ഉച്ചയ്ക്ക്. സംഗീതയുടെ ഭര്‍ത്താവിന്റെ കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ.